കുറ്റ്യാടി: കള്ളാട് കാഞ്ഞിരകുന്നുമ്മൽ ബാലൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബാബു, പ്രേമ, ശ്രീനു. മരുമക്കൾ: നൈന (കള്ളാട്), ശ്രീജ (തളീക്കര), കുഞ്ഞിരാമൻ (വളയന്നൂർ). സഹോദരങ്ങൾ: നാണു, പരേതരായ കുമാരൻ, കൃഷ്ണൻ.