പുത്തൂർമഠം: കണ്ണംകുളത്തിൽ ഖദീജ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻകോയ. മക്കൾ: മൊയ്തീൻ കോയ, മുഹമ്മദ് കുട്ടി, സൈനബ, ഉമ്മേരിയ, നഫീസ. മരുമക്കൾ: സിദീഖ് ബേപ്പൂർ, ഹസൻ കോയ നല്ലളം, അഷ്റഫ് ഒളവണ്ണ, സുഹ്റ പൂളേങ്കര, ഹൈറുന്നീസ മണ്ണൂർ.