നടുവണ്ണൂർ: കരുവണ്ണൂർ കാഞ്ഞൂർ മീത്തൽ കുഞ്ഞുണ്ണി (78) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പ്രശാന്ത്, സുനന്ദ്. മരുമക്കൾ: ലീഷ്മ പ്രശാന്ത്, ആതിര സുനന്ത്. സഞ്ചയനം ഞായറാഴ്ച.