കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ പ്രമുഖ വസ്ത്ര-പരുത്തി വ്യാപാരിയായിരുന്ന ആർ.ആർ. വിശ്വനാഥൻ (88) പുണെയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: കൃഷ്ണകുമാർ, പരേതയായ ആശ. സഹോദരങ്ങൾ: ജാനകി കൃഷ്ണൻ, ലക്ഷ്മി സുബ്രമണി, ലീല നടരാജൻ, പാർവതി നാരായണസ്വാമി, പ്രേമ അഖിലേശ്വരൻ, പരേതനായ രാമചന്ദ്രൻ.