കോഴിക്കോട്: കരിമ്പനപ്പാലം ചുങ്കത്താഴത്ത് സാമിക്കുട്ടി (83-റിട്ട. ഫിഷറീസ്) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: റീത്ത, സജിത, പ്രശാന്ത്, ഷീബ. മരുമക്കൾ: പരേതനായ സത്യപാലൻ, പ്രകാശൻ, പ്രസാദ്, മിനി. സഞ്ചയനം ബുധൻ.