പന്നിയങ്കര: താഴെകുനിപറമ്പ് ദാറുൽ റഹ്മത്ത് അബ്ദുൽ നാസറിന്റെ മകൻ ആദം (49) നിര്യാതനായി. ഭാര്യ: സക്കീന. മകൾ: തമന്ന. മാതാവ്: കദീശ. സഹോദരങ്ങൾ: യൂനസ്, സിദ്ദീഖ്, ഹാരിസ്.