താമരശ്ശേരി: കാവുംപുറം കിളയിൽ ഉസ്സയിൻ (85) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: മുഹമ്മദ് മുസ്ലിയാർ, ആസിയ, സഫിയ, റംല, ആരിഫ. മരുമക്കൾ: ഹസീന, മൊയ്തീൻ, സമദ്, കോയാമു.