പൂവാട്ടുപറമ്പ്: കാരുണ്യം വീട്ടിൽ വളപ്പ് നിലം പ്രകാശൻ (59) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: അഞ്ചു പ്രകാശ്, അജന്യ പ്രകാശ്. മരുമകൻ: വിമീഷ് (ബഹ്റൈൻ). സഹോദരങ്ങൾ: രമേശൻ, ദിനേശൻ.