പേരാമ്പ്ര: മലഞ്ചരക്ക് വ്യാപാരിയായിരുന്ന പരേതനായ വിളയാട്ടുകണ്ടി തറുവയ് കുട്ടിയുടെ ഭാര്യ നടുക്കണ്ടി കുഞ്ഞയിശ (92) നിര്യാതയായി. മക്കൾ: അമ്മദ്, അബ്ദുൽ ഖാദർ, ബഷീർ, ഷാഹിദ്, സുബൈദ, ജമീല, സൗദ, പരേതരായ മൂസ, മറിയം, ആസിയ. മരുമക്കൾ: കുഞ്ഞായിശ, കദീശ, കുഞ്ഞാമി, സുബൈദ, റജിന, കുഞ്ഞബ്ദുല്ല, അബു, പരേതനായ കുഞ്ഞബ്ദുല്ല.