ആയഞ്ചേരി: കോട്ടപ്പള്ളി കപ്പുറത്ത് അമ്മദ് (75) നിര്യാതനായി. ഭാര്യ: കിഴക്കെ വളപ്പിൽ ഹലീമ. മക്കൾ: ബിയ്യാത്തു വാഴേരിപ്പൊയിൽ (വള്ളിയാട്), കുഞ്ഞബ്ദുല്ല (സൗദി), നസീമ (വില്യാപ്പള്ളി), നൗഷാദ് (ഒമാൻ), നൗഫൽ (ദുബൈ). മരുമക്കൾ: പി.പി. മുഹമ്മദലി (വില്യാപ്പള്ളി), സാബിറ ചെരിപ്പേരി (ആയഞ്ചേരി), മുഫീദ (കോട്ടപ്പള്ളി), സന (മയ്യന്നൂർ), പരേതനായ വാഴേരിപ്പൊയിൽ അമ്മത്. സഹോദരങ്ങൾ: മൊയ്തു (മുക്കടത്തും വയൽ), ഇബ്രാഹീം, പരേതയായ മാമ്പിലാച്ചേരി ബിയ്യാത്തു.