അരണാട്ടുകര: അരണാട്ടുകര വാരിയം റോഡിൽ കൊമ്പൻ ജോസഫ് സെബാസ്റ്റ്യന്റെ ഭാര്യ ഗ്രെയ്സി (67) നിര്യാതയായി. ചിറയത്ത് കോനിക്കര കുടുംബാംഗമാണ്. മക്കൾ: ഷോൺ ജോസഫ് (സോഫ്റ്റ്വെയർ എൻജിനിയർ), ഷീൻ പോൾ ജോസഫ് (അബൂദബി). മരുമകൾ: ഐശ്വര്യ ഡേവീസ് (പൂന്തോട്ടം, ഇലഞ്ഞി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പൂത്തോൾ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.