മണലൂർ: പാലാഴി ചുള്ളിയിൽ രവീന്ദ്രന്റെ മകൻ ഷാജു (52) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: നിഷി, സൂരജ്, നീരജ്. മരുമകൻ: സ്മിജു.