മടവൂർ: പൈമ്പാലുശ്ശേരി ചാലൂർ പള്ളിക്കര സരോജിനിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലൂർ പത്മനാഭൻ നായർ. മക്കൾ: രാമചന്ദ്രൻ, ബിനീഷ്, പുഷ്പവല്ലി, ഗീത, ബീന, ബിന്ദു, ബിനു. മരുമക്കൾ: സദാനന്ദൻ നായർ, രാജൻ നമ്പ്യാർ, പീതാംബരൻ, സുരേഷ് കുമാർ, രാജേഷ്, ശാരദ, ആരതി.