വടകര: അഴിയൂർ കുഞ്ഞിക്കണ്ടി സൻഫർ (44) നിര്യാതനായി. ഭാര്യ: ഷഫീദ. മക്കൾ: സബ, മുഹമ്മദ്. സഹോദരങ്ങൾ: ഷക്കീൽ, ഷാനവാസ്, ഷൈജ, സഫ്രീന, ഷാക്കിയ, സജ്ന.