നന്തി ബസാർ: വീരവഞ്ചേരിയിലെ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ മകൾ കണ്ടോത്ത് ഷൈമ (43) നിര്യാതയായി. മാതാവ്: ലീല. ഭർത്താവ്: മനോജ് കീഴ്പ്പയ്യൂർ. മക്കൾ:മൃദുൽ, ശ്രുതി.