കുറ്റിക്കാട്ടൂർ: തടപറമ്പ് ഷിനോജ് ടി.പി (40) നിര്യാതനായി. പിതാവ്: ചന്ദ്രൻ, മാതാവ്: സൗമിനി. ഭാര്യ: ശാരിക. മക്കൾ: ശ്രേയ, ശ്രീഷ്ണവ്. സഹോദരങ്ങൾ: ഷിനിജ ഷിബിനേഷ്.