ആയഞ്ചേരി: കോട്ടപ്പള്ളി പരേതനായ ചുണ്ടോളി കുഞ്ഞബ്ദുല്ലയുടെ ഭാര്യ പുനത്തിക്കണ്ടി ഖദീജ (80) നിര്യാതയായി. മക്കൾ: സാറ, കുഞ്ഞാമി, അമ്മദ്. മരുമക്കൾ: പുറത്തൂട്ടയിൽ അന്ത്രു, മീത്തൽ സൂപ്പി, സറീന. സഹോദരങ്ങൾ: ആയിശ, പരേതനായ കുഞ്ഞമ്മദ്, കുഞ്ഞാമി.