കൊയിലാണ്ടി: പരേതനായ മാടാക്കര കായന്റകത്ത് കുഞ്ഞു മുഹമ്മദ് മുസ്ലിയാരുടെ
ഭാര്യ കുഞ്ഞീബി (77) നിര്യാതയായി. മക്കൾ: കരീം, ഹമീദ്, മൻസൂർ, ഷരീഫ, സൽമ, സുബൈദ, ഹൈറു, ബുഷറ, സീനത്ത്, മാജിദ.