പയ്യോളി: ഇരിങ്ങൽ അറുവയിൽ മീത്തൽ താമസിക്കുന്ന കളത്തിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: നിഷാന്ത്, നിജേഷ്, നിഷാജ്. മരുമക്കൾ: ഷൈന, നിജിന, രമ്യ.