പൂവ്വങ്ങൽ: മേലെ കുറ്റിത്തൊടി ദേവി (60) നിര്യാതയായി. ഭർത്താവ്: പ്രകാശൻ. മക്കൾ: രാജീവ്, രാജേഷ്, രഞ്ജിനി. മരുമക്കൾ: ഗിരീഷ്, അർഷ. സഹോദരങ്ങൾ: വാസു, സുലോചന, രാമചന്ദ്രൻ, മനോഹരൻ, മൈഥിലി, പരേതനായ സുനി. സഞ്ചയനം: തിങ്കളാഴ്ച.