കൊടുവള്ളി: ഒരുപുറം കണ്ടത്തിൽ ഖദീജ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ കോയ. മക്കൾ: പരേതനായ മൊയ്തീൻ കോയ, മുസ്തഫ, സക്കീന, ബീരാൻ, ഹാരിസ്, നാസർ. മരുമക്കൾ: സുലൈഖ, ഫാത്തിമ, സുബൈദ, സറീന, കുഞ്ഞുമുഹമ്മദ്, ഷാഹിദ.