ഒളവണ്ണ: മക്കട മണക്കോട്ട് ബാബു തഞ്ചാവൂർ (67) നിര്യാതനായി. ഭാര്യ: സത്യ. മക്കൾ: ബിന്ദ്യ, വിജയലക്ഷ്മി. മരുമകൻ: സുബീഷ്. സഹോദരങ്ങൾ: ശശി, വിനോദ്, നീന. സഞ്ചയനം: തിങ്കൾ.