കടലുണ്ടി: കയർ സൊസൈറ്റി ജീവനക്കാരിയായിരുന്ന മുള്ളശ്ശേരി വിശാലാക്ഷി (74) നിര്യാതയായി. സഹോദരങ്ങൾ: ഭാസ്കരൻ, ശിവദാസൻ, സാവിത്രി, തങ്കം. സഞ്ചയനം തിങ്കളാഴ്ച.