പൈങ്ങോട്ടായി: കീഴാറ്റിൽ കുഞ്ഞമ്മദ് ഹാജി (77) നിര്യാതനായി. ഭാര്യ: അത്തികുളങ്ങര ഐശു. മക്കൾ: കദീജ നസ്ബത്ത്, റാഷീദ്, നസീമ. മരുമക്കൾ: നുപ്പറ്റ ലത്തീഫ് ഹാജി (ആയഞ്ചേരി), അസ്ലം (പയ്യോളി), ഹാജറ (പെരുമുണ്ടശ്ശേരി). സഹോദരങ്ങൾ: മൊയ്തു ഹാജി, അയ്ശു ഹജ്ജുമ്മ, നഫീസ.