ചേമഞ്ചേരി: കാട്ടിലപ്പീടിക ചെമ്മൻകണ്ടി യു.കെ. ലത്തീഫിന്റെ മകൻ ഷിബിൻ (34) നിര്യാതനായി. അഭയം സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: സാബിറ. സഹോദരങ്ങൾ: ഷിബിലി, ഷാഹിന, ഖദീജ, ആയിശ.