വാണിമേൽ: പരേതനായ കുണ്ടലക്കണ്ടി സൂപ്പിയുടെ ഭാര്യ ബിയ്യാത്തു (90) നിര്യാതയായി. മക്കൾ: മാമി, മൊയ്തു, കുഞ്ഞബ്ദുല്ല, മൂസ, അബൂബക്കർ. മരുമക്കൾ: അയിശു, ജമീല, നഫീസ, ആയിശ, പരേതനായ അബ്ദുല്ല.