എളേറ്റിൽ: ചെറ്റക്കടവ് തോട്ടുങ്ങര ശ്യാംജിത്തിന്റെ ഭാര്യ അഞ്ജലി (23) നിര്യാതയായി. പിതാവ്: ചെറിയേരിക്കണ്ടി ധർമവിഹാറിൽ വിദ്യാസാഗർ (റിട്ട. കുടുംബകോടതി, കോഴിക്കോട്). മാതാവ്: സിന്ധു. സഹോദരി: അപർണ. ഒന്നര മാസം പ്രായമുള്ള കുഞ്ഞുണ്ട്.