പുതിയപാലം: വലിയതാഴത്ത് ആർ.കെ. ബാബുരാജൻ (64) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: രജീഷ് രാജ്, രേഷ്മ. മരുമക്കൾ: സജീഷ്, ജിജു.