ചാലിയം: പരേതനായ പാറക്കപ്പറമ്പിൽ ഹസ്സന്റെ ഭാര്യ ബിയ്യകുട്ടി (90) നിര്യാതയായി. മക്കൾ: ബീരാൻകോയ, മുഹമ്മദ് ബഷീർ, ഖദീജ, ശരീഫ, സുലൈഖ, പരേതയായ ബീഫാത്തിമ. മരുമക്കൾ: കുഞ്ഞീവി, ആയിഷബീവി, മുഹമ്മദ് കോയ, അബ്ദുൽ ജലീൽ, മുഹമ്മദ് കുട്ടി, പരേതയായ ചേക്കുട്ടി.