വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിനു സമീപം കോരാംപൊയിൽ താഴെ കുനി കൗസു (87) നിര്യാതയായി. സഹോദരങ്ങൾ: മാണി, പരേതരായ ചിരുത, മാധവി, കുഞ്ഞിരാമൻ, കുമാരൻ.