ഉള്ള്യേരി: മാമ്പൊയിൽ പനച്ചിപറമ്പത്ത് കുറ്റിയുള്ളതിൽ അബ്ദുൽ മജീദ് (54) നിര്യാതനായി.മുസ്ലിം ലീഗ് പ്രവർത്തകനും പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: സിറാജ്, ഷാഹിൽ, നസറിയ്യ.മരുമക്കൾ: സഹീർ, ഷബ്ന. സഹോദരങ്ങൾ: അസ്സൻകോയ, ബഷീർ, നൗഷാദ്.