ബാലുശ്ശേരി: പനങ്ങാട് തിരുവോത്ത് കുന്നുമ്മൽ പരേതനായ അപ്പുവിന്റെ ഭാര്യ മാധവി (101) നിര്യാതയായി.മക്കൾ: രാഘവൻ മാസ്റ്റർ, ദേവകി, രവീന്ദ്രൻ, ശാന്ത, സുധാകരൻ, പ്രമീള.മരുമക്കൾ: ഉദയൻ, ബാബു തറമ്മൽ, പത്മാവതി, ഷൈലജ, ഷൈബി, പരേതനായ ഗംഗാധരൻ വാവോളി. സഞ്ചയനം വ്യാഴാഴ്ച.