ചാത്തമംഗലം: പടിഞ്ഞാറെ വാലത്തിൽ വാസു എന്ന രാമന്റെ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) ഭാര്യ സുലോചന (72) നിര്യാതയായി. മക്കൾ: പി.വി. സുധീർ (സാന്ത്വനം ട്രസ്റ്റ്), ഡോ. ആർ. സുമേഷ്, ബോസ് (നാഷനൽ ചെയർമാൻ, നാഷനൽ ഹ്യൂമൻറൈറ്റ് കമ്മിറ്റി). മരുമക്കൾ: ഷജിനി, ബിന്ദു മോൾ. സഞ്ചയനം ശനിയാഴ്ച.