മുക്കം: നെല്ലിക്കാപറമ്പ് പുതിയോട്ടിൽ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാമു. മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്, ബഷീർ, അഹമ്മദ് കുട്ടി, അബ്ദുൽ നാസർ, അബ്ദുൽഅസീസ്, അബ്ദുൽ കരീം, സാബിറ, സുബൈദ, ഫാത്തിമ, സുഹ്റ. മരുമക്കൾ: കോമുക്കുട്ടി, ലത്തീഫ്, അഷ്റഫ്, സൈനബ, ആമിന കുട്ടി, നബീസ, ഫസീല, സുലൈഖ, റസീന, അൻഷിദ, ഹഫ്സത്ത്. ഖബറടക്കം ശനി രാവിലെ 8.30ന് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.