പാലത്ത്: പുളിബസാർ പരേതനായ വാസുവിന്റെ മകൻ കൂന്നത്ത്കുനിയിൽ രാജൻ ബാബു (57) നിര്യാതനായി. മാതാവ്: സൗമിനി. ഭാര്യ: സിന്ധു. മക്കൾ: ഗായത്രി, ഗോപിക. സഹോദരങ്ങൾ: രൂപ, ഗീത, ദീപ.