തിരുവമ്പാടി: താഴെ തിരുവമ്പാടി ഇല്ലിക്കൽ അയമു (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സഫിയ, സുബൈദ, റഷീദ്, സജീവ്. സഹോദരങ്ങൾ: കുഞ്ഞാമുട്ടി, രായീൻ, പാത്തുമ്മു, സൈതലവി, മൊയ്തീൻ, ആലി, സുലൈഖ.