പന്തീരാങ്കാവ്: കൂടത്തുംപാറ മോങ്ങണ മേത്തൽ നളിനി (87) നിര്യാതയായി. ഭർത്താവ്: നായടികുട്ടി. മക്കൾ: ലത, റാണി, ഗീത, പ്രദീപ്, പരേതയായ രജിത. മരുമക്കൾ: പത്മനാഭൻ, സോമൻ, സന്തോഷ്, സാജൻ, വിജിത. സഞ്ചയനം ഞായറാഴ്ച.