കുന്ദമംഗലം: കണയങ്ങോട്ട് സുലോചന (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ കണയങ്ങോട്ട്. മക്കൾ: മഹിത, ജിഷ, ബിന്ദു. മരുമക്കൾ: സഹദേവൻ, രാജൻ, വിനയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.