ചേവരമ്പലം: ചെറുവക്കോട്ട് താഴം കോണിയത്ത് അലവി (73) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: സീനത്ത്, റഫ്ഗാനിസ്, റഫ്സാന, റഹീസ്, റെനീഷ്. മരുമക്കൾ: ഷാഫി, മുജീബ്, അലീം, ഷഹനാസ്, ഹസീന.