പെരുമണ്ണ: മുണ്ടുപാലം പൊന്നാരി അഹമ്മദ് കോയ (78) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ ഖദീജ. മക്കൾ: അബ്ദുൽ ഖാദർ മുസ്ലിയാർ (പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് അമ്പിലോളി യൂനിറ്റ്), ആമിന, ആയിഷ. മരുമക്കൾ: ജലാലുദ്ദീൻ, മുഹമ്മദ് സഖാഫി, സൗദ. സഹോദരങ്ങൾ: പാത്തുമ്മയ്, പരേതരായ ആലി, അബൂബക്കർ, ഹസ്സൻകോയ, കുഞ്ഞാത്തുമ്മ.