മൊകേരി: ചങ്ങരംകുളത്തെ കുറ്റിയിൽ പറമ്പത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ചീരു (77) നിര്യാതയായി. മക്കൾ: ലീല, ചന്ദ്രി, സതീശൻ, സത്യൻ, ഷിബ. മരുമക്കൾ: ചന്ദ്രൻ, ഷൈലജ, ശോഭ, ബാബു.