കൊടുവള്ളി: വാവാട്ണ്ണിപൊയിൽ നാല് സെന്റ് കോളനിയിൽ കെ.പി. ഗംഗാധരന്റെ ഭാര്യ സരോജിനി (58) നിര്യാതയായി. പിതാവ്: രാരൻ. മാതാവ്: ചിരുത. മക്കൾ: അനീഷ്, അഞ്ജുഷ, അനുഷ. മരുമക്കൾ: സുഭാഷ്, ബൈജു, രമ്യ. സഹോദരങ്ങൾ: ശാരത, ശ്രീജ.