ചേമഞ്ചേരി: തിരുവങ്ങൂർ പരേതനായ കെ.സി. രാമകൃഷ്ണന്റെയും ലീല ടീച്ചറുടെയും മകൻ ലീലാനിലയത്തിൽ സുഭാഷ്ബാബു (57) നിര്യാതനായി. ഭാര്യ: രേഖ. സഹോദരങ്ങൾ: സുധീര (ബിന), സുനിൽകുമാർ, പരേതനായ സുരേഷ്ബാബു. സഞ്ചയനം ഞായറാഴ്ച.