കടമേരി: തണ്ണീർപ്പന്തൽ പുതിയോട്ടിൽ സാറ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മക്കൾ: കബീർ, നജീബ്, ഫാത്തിമത്ത് റബീയ. മരുമക്കൾ: റസിയ, ജമീല, കെ.കെ. നൗഷാദ് (ഐ.എൻ.എൽ വേളം പഞ്ചായത്ത് സെക്രട്ടറി).