കക്കോടി: ചിറ്റടിക്കടവ് ശ്രീ സദനത്തിൽ വി.പി. സത്യൻ (59-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: പ്രീജ. മക്കൾ: അരുൺ ദേവ് (എൻ.എസ്.ഒ), അഭിജിത്ത്. സഞ്ചയനം ചൊവ്വാഴ്ച.