ബാലുശ്ശേരി: പരേതനായ കണാരക്കുട്ടിയുടെ ഭാര്യ തേനാക്കുഴി വടക്കയിൽ ജാനു (75) നിര്യാതയായി. മകൻ: സത്യൻ തേനാക്കുഴി (ആർട്ടിസ്റ്റ്). മരുമകൾ: ഗീത. സഹോദരി: കമല. സഞ്ചയനം ഞായറാഴ്ച.