പെരുമണ്ണ: പാറമ്മൽ പറയരുകണ്ടിയിൽ രാഘവൻ (69) നിര്യാതനായി. കോഴിക്കോട് ആര്യഭവൻ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: രാഗേഷ് രാജ്, രഞ്ജിഷ, രചന. മരുമക്കൾ: മിനി (സി.പി.എം പാറ ഈസ്റ്റ് ബ്രാഞ്ച്), മണികണ്ഠൻ, ജയേഷ്. സഹോദരിമാർ: കല്യാണി, ദമയന്തി, സുമതി.