കണ്ണാടിപ്പൊയിൽ: പനങ്ങാട് നോർത്തിലെ വയറോത്ത് ഭാസ്കരൻ (77) നിര്യാതനായി. പിതാവ്: പരേതരായ കുഞ്ഞിക്കണാരൻ. മാതാവ്: മാധവി. സഹോദരങ്ങൾ: കൃഷ്ണൻ, കമല, രാധ, സുശീല, ചന്ദ്രൻ, വാസന്തി, വിലാസിനി, ഗീത, പരേതരായ ഗംഗാധരൻ, കാർത്യായനി. സഞ്ചയനം ശനിയാഴ്ച.