മുള്ളൻകുന്ന്: ഉത്താർകണ്ടി അബ്ദുറഹ്മാൻ ഹാജി (67) നിര്യാതനായി. നിടുവാൽ മഹല്ല് മുൻ പ്രസിഡന്റാണ്. ഏറെകാലം ഖത്തറിലായിരുന്നു. പരേതരായ ഉത്താർകണ്ടി അമ്മദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: വയൽവീട്ടിൽ സുബൈദ. മകൻ: അഫ്ലഹ്. മരുമകൾ: ഹന്ന ബത്തൂല (അടുക്കത്ത്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ ഹമീദ് മാസ്റ്റർ, അബ്ദുന്നാസർ (ഖത്തർ), സൈനബ (നരിപ്പറ്റ), നസീമ, പരേതയായ ഫാത്തിമ.