പയ്യോളി: അയനിക്കാട് വയനാടൻവീട്ടിൽ പുതിയ മഠത്തിൽ അമ്മുക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: പരേതരായ അയനിക്കാട് രാജൻ (നാടകനടൻ), ബാലൻ. മരുമകൾ: വത്സല. സഹോദരങ്ങൾ: ശാന്ത (പുതിയങ്ങാടി), ദേവൂട്ടി (ചേവായൂർ), പരേതരായ നാണി, അപ്പു, കല്യാണി. സംസ്കാരം വെള്ളി രാവിലെ എട്ടിന് വീട്ടുവളപ്പിൽ.